". ENTE PURAKKAKATHU VARAN Lyrics | Christian Song Malayalam | christiansongwithlyrics.com

Ad Head

ENTE PURAKKAKATHU VARAN Lyrics | Christian Song Malayalam | christiansongwithlyrics.com

 

ENTE PURAKKAKATHU VARAN Lyrics

ENTE PURAKKAKATHU VARAN Lyrics in Malayalam| ഒരു വാക്കു മതി | ORU VAKKU MATHI

എന്റെ പുരയ്ക്കകത്തു വരാൻ
ഞാൻ പോരാത്തവനാണേ
എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ

ഒരു വാക്കു മതി
എനിക്കതു മതിയേ
ഒരു വാക്കു മതി
എനിക്കതു മതിയേ

അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ

ഒരു വാക്കു മതി
എനിക്കതു മതിയേ
ഒരു വാക്കു മതി
എനിക്കതു മതിയേ

എനിക്ക് പുകഴാൻ ആരും ഭൂമിയിലില്ലേ
യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
എൻ നിരാശകൾ മാറും
ഒരു വാക്ക് നീ പറഞ്ഞാൽ
എൻ പിഴവുകളും മാറും
ഒരു വാക്ക് നീ പറഞ്ഞാൽ
നീ പറഞ്ഞാൽ പാപം മാറും
നീ പറഞ്ഞാൽ ശാപം മാറും
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ

ഒരു വാക്കു മതി
എനിക്കതു മതിയേ
ഒരു വാക്കു മതി
എനിക്കതു മതിയേ

ENTE PURAKKAKATHU VARAN Lyrics in English


Ente purakkakathu varaan
Njan porathavanane
Ente koodonnirippanum njan
Poraathavanane

Oru vakku mathi
Enikkathu mathiye
Oru vakku mathi
Enikkathu mathiye

Asadhyamonnum ninnil njan kaanunille
Adhikarathil ninnepol aarumille
En jeevitham maarum oru vakku nee paranjal
En ninavukalum maarum oru vakku nee paranjal

Nee paranjal deenam maarum
Nee paranjal maranam maarum
Yeshuve nee paranjal maarathathenthullu

Oru vakku mathi
Enikkathu mathiye
Oru vakku mathi
Enikkathu mathiye

Eniku pukazhan aarum ee bhoomiyilille
Yeshuvinepol sreshtan veerarumille
En niraashakal maarum oru vakku nee paranjal
En pizhavukalum maarum oru vakku nee paranjal

Nee paranjal paapam maarum
Nee paranjal shapam maarum
Yeshuve nee paranjal maarathathenthullu

Oru vakku mathi
Enikkathu mathiye
Oru vakku mathi
Enikkathu mathiye

Songs Description: Malayalam Song Lyrics, Ente Purakkakathu Varaan, എന്റെ പുരയ്ക്കകത്തു വരാൻ.


Post a Comment

0 Comments