google-site-verification: googled6cefb8cfb50a3ae.html ". Golgothaa Malamukalil lyrics | Christian Song Malayalam| christiansongwithlyrics.com

Golgothaa Malamukalil lyrics | Christian Song Malayalam| christiansongwithlyrics.com

 

ഗൊൽഗോഥാ മലമുകളിൽ  (Golgothaa Malamukalil lyrics) | Christian Song Malayalam| christiansongwithlyrics.com

 

Golgothaa Malamukalil  ഗൊൽഗോഥാ മലമുകളിൽ

 

ഗൊൽഗോഥാ മലമുകളിൽ

കുരിശ് തോളിലേന്തി

മുൾമുടിയും ശിരശ്ശിലേന്തി

രക്തം വാർന്നുലയുന്ന യേശുവിനെ കാണുന്നു – 2

 

എന്റെ പാപ ഭാരങ്ങൾ

ഘോര കുരിശ്ശിൽ ചുമന്നു തീർത്തു

ദാഹത്താൽ കാടിയും കുടിച്ചു എൻ നാഥൻ – 2

നിൻ തിരു രുധിരത്താൽഎന്നെ

കഴുകി ശുദ്ധനാക്കി – 2

പുതു ജീവൻ തന്നുവല്ലോ

 

കള്ളന്മാർ നടുവിലെ

ക്രൂശിൽ കാണുന്നു യേശുവിനെ

ക്രൂശിലെ ഏഴു മൊഴികൾ കേൾക്കുന്നു

(Seven Words….)

കാഹളനാദം കേൾക്കുമ്പോൾ

മറുരൂപമായ്മാറിടും നാം

മേഘങ്ങൾ നടുവിൽ യേശു

ദൂതഗണനവുമായി വരുന്ന നേരം

പറന്നീടും പ്രിയൻചാരെ


3

Post a Comment

0 Comments