ഉണര്വ്വിന് വരം ലഭിപ്പാന് (Unarvin varam labhippaan lyrics)
| Christian Song Malayalam| christiansongwithlyrics.com
ഉണര്വ്വിന് വരം ലഭിപ്പാന് – Unarvin varam
labhippaan Lyrics Malayalam
ഉണര്വ്വിന് വരം ലഭിപ്പാന്
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ.. നിന്റെ
വന്‍ കൃപകള്‍
ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ (2) (ഉണര്വ്വിന്‍..)
ദേശമെല്ലാം ഉണര്ന്നീടുവാന്
യേശുവിനെ ഉയര്ത്തീടുവാന്‍ (2)
ആശിഷമാരി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്
ദാസരിന്മേല് (2) (ഉണര്വ്വിന്..)
തിരുവചനം ഘോഷിക്കുവാന്
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്വ്വിന് ശക്തി
അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്
ദാസരിന്മേല് (2) (ഉണര്വ്വിന്..)
തിരുനാമം പാടിടുവാന്
തിരുവചനം ധ്യാനിക്കുവാന്‍ (2)
ശാശ്വത ശാന്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്
ദാസരിന്മേല് (2) (ഉണര്വ്വിന്..)
Unarvin varam labhippaan Lyrics English
Unarvin varam labhippaan
Najangal varunnu thiru savithae
Naadha ninte vankrupakal
Njanghalhkkarulu anugrahikku
1 Dheshamellaam unharnniduvaan
Yeshuvine uyarthiduvaan
Aashishamaari ayakkename
Ee shishyaraam nin dhaasarinmel
2 Thiru vachanam ghoshikkuvaan
Thiru nanmkal saakshikuvaan
Unarvin shakthi ayakkaenamae
Ee shishyaraam nin dhaasarinmel
3 Thiru namam padeeduvaan
Thiruvachanam dhyaanikkuvaan
Shaashwatha shaanthi ayakkaename
Ee shishyaraam nin dhaasarinmel
0 Comments