google-site-verification: googled6cefb8cfb50a3ae.html ". ഹൃദയം നുറുങ്ങിയ നേരം | Hridayam NurungiyaNeram Lyrics | New Christian Song Malayalam | Christian Song with Lyrics

ഹൃദയം നുറുങ്ങിയ നേരം | Hridayam NurungiyaNeram Lyrics | New Christian Song Malayalam | Christian Song with Lyrics

ഹൃദയം നുറുങ്ങിയ നേരം | Hridayam NurungiyaNeram Lyrics | New Christian Song Malayalam | Christian Song with Lyrics

 

ഹൃദയം നുറുങ്ങിയ നേരം.

അരികില്അണഞ്ഞുവല്ലോ ഇരു

മിഴികള്നനഞ്ഞൊരീ നേരം...തിരു

മൊഴിയായലിഞ്ഞുവല്ലോ..

നാഥാ എന്നാത്മാവിലെ ആനന്ദ..രാഗാര്ദ്ര

സങ്കീര്ത്തനം പാടുവാന്

 

 കരകാണാതലയുന്ന തോണിതന്നില്

മനതാരുലഞ്ഞുഞാനുഴറീടവേ...

അരികിലായമരത്തിരുന്നു നീയെന്ഭയമാകെമാറ്റിയതാല്

താതാ...കരുണാമയാനിന്

ആനന്ദ...രാഗാര്ദ്ര..സങ്കീര്ത്തനം പാടുവാന്‍...

  

പ്രിയമോലും നിന്സ്വരംകേട്ടിടുവാന്‍..

ഉണര്വ്വോടെ ഞാനുമൊരുങ്ങിനില്പ്പൂ...

അരികിലായെന്നു ഞാന്പറന്നുചേരും നിമോഷങ്ങളോര്ത്തിരിപ്പൂ

ഈശോ...ആരാദ്ധ്യനേ..നിന്നാനന്ദ...രാഗാര്ദ്ര..സങ്കീര്ത്തനം പാടുവാന്‍.

Post a Comment

0 Comments