സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ Lyrics Malayalam and English |
സന്താപം തീർന്നല്ലോ സന്തോഷം
വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ തന്നല്ലോ
Santhapam theernnallo santhosham vannallo
santhosham ennil vannallo halleluyah
Yeshu papam mochichu enne muttum rakshichu
Santhosham ennil thannallo
1 പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം...
1 papathil njaan pirannu shapathil njaan valarnnu
Parama rakshakan than thiru ninam chorinju
Papiyam enneyum veendeduthu;-
2 വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം...
2 Vazhi vittu njaan valanju gathimutti njaan alanju
Vazhi sathyam jeevanam yeshu ennidayan
Vannu kandeduthenne maaril anachu;-
3 ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ
ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി
തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം...
3 Shodhana neridumpol snehithar maridumpol
Bhayam enthinarikil njaan undennaruli
Thirukkarathalavan thangi nadathum;-
4 ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ;- സന്താപം...
4 Aarum tharatha vitham aanandam than savidham
Anudinam adhikam anubhavickunnu njaan
Apaharikavathallee anugrehangal;-
5 പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ;- സന്താപം...
5 papathin shapathinal padupedunnavare
saujanyamaanee saubhagyam aakayaal
saukaryamanippol mananthirivin
0 Comments