google-site-verification: googled6cefb8cfb50a3ae.html ". സേനയിന്നധിപൻ ദേവനിലതിയായ് | Senayinadhipan devanilathiyaay Lyrics | Christian Song Malayalam | www.christiansongwithlyrics.com

സേനയിന്നധിപൻ ദേവനിലതിയായ് | Senayinadhipan devanilathiyaay Lyrics | Christian Song Malayalam | www.christiansongwithlyrics.com

സേനയിന്നധിപൻ ദേവനിലതിയായ് Lyrics Malayalam and English

 

1 സേനയിന്നധിപൻ ദേവനിലതിയായ്

ആശ്രയമേവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻ

യാഹിൻ വാസമെന്തതികാമ്യം ആ... ആ...

വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം

ഘോഷിക്കുന്നെൻ ഹൃദയം ജഡവും

 

1 senayinadhipan devanilathiyaay

aashraya-mevanundo - aayavan evarilumathi dhanyan

yaahin vaasam-enthathikaamyam aa… aa…

vaanjchhichu mohikkunnennullam

ghoshikkunnen hridayam jadavum

 

2 കുരികിൽ തനിക്കൊരു വീടും മീവൽ പറവ

തൻ കുഞ്ഞുങ്ങൾക്കായ് - നല്ലൊരു കൂടും കണ്ടെത്തിയല്ലോ

നിൻ തിരുബലിപീഠം തന്നെ ആ... ആ...

ധന്യർ നിന്നാലയത്തിൽ വസിപ്പോർ

നിത്യം സ്തുതിക്കുമവർ നിന്നെ;- സേനയി...

 

2 kurikil thanikkoru veedum - meeval parava

than kunjungalkkaay – nalloru koodum kandethiyallo

nin thiru balipeedham thanne aa… aa…

dhanyar ninnaalayathil vasippor

nithyam sthuthikkum avar nine;- senayina…

 

3 ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ

നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും

ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ... ആ...

നിർണ്ണയമുണ്ടു നിരന്തരമായ്

സീയോൻ നഗരിയിൻ പെരുവഴികൾ;- സേനയി...

 

3 balam ninnilullor bhaagyam niranjor

nishchayamaanennum thaazhcha bhavikkukayillennum

ividhamullor manasukalil aa… aa…

nirnnayam undu nirantharamayi

seeyon nagariyin peru-vazhikal;- senayina…

 

4 കണ്ണുനീർ താഴ്വരയതു വഴിയായവർ

യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്

മുന്മഴയനുഗ്രഹപൂർണ്ണമാകും ആ... ആ...

പ്രാപിക്കും ബലമവർ ബലത്തിനുമേൽ

ചെന്നെത്തുമേവരും സീയോനിൽ;- സേനയി...

 

4 kannuneer thazhvarayathu vazhiyaayavar

yaanam cheyyumpol aayathu maarum jalaashayamaay

munmazh-ay-anugraha poornnamakum aa… aa…

praapikkum balamavar balathinumel

chennethum evarum seeyonil;- senayina

 

Senayinadhipan devanilathiyaay Lyrics Video

Post a Comment

0 Comments