സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന Lyrics Malayalam and
English |
1 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ
1 sarva srishdikalum onnay
pukazhthidunna
srishdavine sthuthikkum
njaan
iekshonithalathil
jeevikkunna naalellam
ghoshichidum ponnu nathhane
യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നുമെന്നും കൂടെയുള്ളവൻ
Yeshu maaraathavan Yeshu
maaraathavan
Yeshu maaraathavan ha!
ethra nallavan
innum ennum kudeyullavan
2 തന്റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്റെ സ്നേഹത്താൽ;-
2 thante karuna ethrayo athi-vishisdam
than sneham aascharyame
en lamghangalum
ennakrithyangalum ellaam
akatiye thante
snehatthaal;-
3 രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യ ഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ;-
3 roga shayayilenikku
sahaayakanum
raakkala geethavumavan
nalla vaidyanum divya
oushadavumen
aathma sakhiyum avan
thane;-
4 തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ
സന്നിധിയിൽ നിറുത്തിടുമേ;-
4 thaejassil vaasam
cheiyunna vishuddharothu
avakasham njaanum prapippan
divya aathmaaval
shakthekarichenneyum
than sannidhiyil
niruthedume;-
5 സീയോനിൽ വാണിടുവാനായ് വിളിച്ചു തന്റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തുള്ളുന്നേ;-
5 seeyonil vaaniduvanai
vilichu thante
shreshto’padeshavum thannu
ha! enthorathbhutham ie
vankrupaye orkkumbol
nandi kondennullam
thullunne;-
Sarva srishdikalum onnay Lyrics Video |
0 Comments