Kandalo Aalariyukilla Lyrics | കണ്ടാലോ ആളറിയുകില്ലാ | Malayalam Christian Song Lyrics | Christian Songs with Lyrics
Kandalo
Aalariyukilla Lyrics Malayalam |
കണ്ടാലോ ആളറിയുകില്ലാ
ഉഴാവുചാല്പോല് മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ലാ
ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു - 2
മകനേ മകളേ നീ മന്യനായീടുവാന്
മകനേ മകളേ നീ മന്യയായീടുവാന്
കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു
കാല്കരങ്ങള് നിനക്കായ് തുളയ്ക്കപെട്ടു
മകനേ നീ നോകുക്കാ നിനാക്കായ് തകര്‍ന്നീടുന്നു - 2
മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും
നിന് ശിരസ്സുയരുവാനല്ലെയോ
ചുടുചോര തുള്ളിയായ് വീഴുന്നു നിന്
പാപം പോക്കുവാനല്ലെയോ
മകനേ മകളേ നീ മന്യനായീടുവാന്
മകനേ മകളേ നീ മന്യയായീടുവാന്
കാല്വമരിയില് നിനക്കായ് പിടഞ്ഞീടുന്നു
കാല്കരങ്ങള് നിനക്കായ് തുളയ്ക്കപെട്ടു
മകനേ നീ നോകുക്കാ നിനാക്കായ് തകര്‍ന്നീടുന്നു - 2
കള്ളന്മാര് നടുവില്‍ കിടന്നതും
നിന്നെ ഉയര്ത്തുവാനല്ലെയോ
മാര്വിടം ആഴമായ് മുറിഞ്ഞതും
സൌക്യം നിനകേകാനല്ലെയോ
മകനേ മകളേ നീ മന്യനായീടുവാന്
മകനേ മകളേ നീ മന്യയായീടുവാന്
കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞീടുന്നു
കാല്കരങ്ങള് നിനക്കായ് തുളയ്ക്കപെട്ടു
മകനേ നീ നോകുക്കാ നിനാക്കായ് തകര്‍ന്നീടുന്നു - 2
പത്മോസില്‍ യോഹന്നാന് കണ്ടതും
സൂര്യനേക്കാള്‍ ശോഭായാലത്രേ
ആ ശബ്ദം ഞാനിധാ കേള്കുന്നു
പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു
ആദ്യനും അദ്ധ്യനും ജീവനുമായവനേ
ആദ്യനും അദ്ധ്യനും ജീവനുമായവനേ - 2
Kandalo
Aalariyukilla Lyrics English |
Kandalo aalariyukilla
Uzhavuchaalpol
Murinjeedunnu
Kandalo mukhashobhayilla
Chorayal niranjozhukeedunnu
Makane makale
Nee maanyanayiduvan
Makane makale
Nee maanyayiduvan
Kalvariyil ninakkai
pidanjeedunnu
Kaalkarangal ninakkayi
Thulaykkappettu
Makane nee nokkuka
Ninakkayi thakarneedunnu
Chudu chora thulliyayi
Veezhunnu
Nin poopam pokkuvanallayo
Mullukal shirassil
aazhnathum
Nin shirassuyaruvan allayo
Makabe makale
Nee maanyanayiduvan
Makane makale
Nee maanyayayiduvan
Kallanmar naduvil kidanathu
Nine uyarthuvan allayo
Marvidam aazhamayi
Murunjathu
Saukhyam ninakkekan allayo
Patmosil yohannan kandatho
Suryanekaal shobayal athre
Aashabhdam njanitha
kelkunnu
Peruvellam irahil
polaakunnu
Aadhyanum andhyanum
Jeevanum aayavane
0 Comments