yeshu en pakshamai theernnathinal Lyrics Malayalam and English |
1 യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾ
1 yeshu en pakshamai theernnathinal
enthoranandamee bhoovil vasam
ha! ethra modam parthalathil jeevikkum naal
2 ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം;-
2 lokam veruthavar yesuvodu
chernnirunneppozhum ashvasikkum
ma bhagya-kanan cherum vare kathidenam;-
3 ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
എൻ പ്രാണനാഥൻ പോയതായ പാത മതി;-
3 ie lokam aakshepam cholliyalum
dushdar parihasam othiyalum
en prana nathhan poyathaya patha mathi;-
4 വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ;-
4 vegam vara-mennuracha nathhaa
nokki nokki kankal mangkedunne
eppol varumo pranapriya kandeduvan;-
5 ലോകമെനിക്കൊരാശ്വാസമായി
കാണുന്നില്ലേ എന്റെ പ്രാണനാഥാ
നാൾ തോറുമെനി-ക്കാശ്വാസമായ് തീർന്നിടേണേ;-
5 lokamenikko’rashvasamayi
kanunnille ente prana nathhaa
nal thorumenikkashvasamayi thernnidane;-
0 Comments