google-site-verification: googled6cefb8cfb50a3ae.html ". Krushil kandu njan nin snehathe lyrics | Malayalam Christian song | Christian song with lyrics

Krushil kandu njan nin snehathe lyrics | Malayalam Christian song | Christian song with lyrics

ക്രൂശില് കണ്ടു ഞാന് നിന് സ്നേഹത്തെ lyrics

ക്രൂശില്കണ്ടു ഞാന്നിന്സ്നേഹത്തെ

ആഴമാര്ന്ന നിന്മഹാ ത്യാഗത്തെ (2)

പകരം എന്തു നല്കും ഞാനിനി

ഹൃദയം പൂര്ണ്ണമായ് നല്കുന്നു നാഥനേ (2) (ക്രൂശില്‍..)

                           2

സ്രഷ്ടികളില്ഞാന്കണ്ടു നിന്കരവിരുത്

അത്ഭുതമാം നിന്ജ്ഞാനത്തിന്പൂര്ണ്ണതയും (2)

പകരം എന്തു നല്കും ഞാനിനി

നന്ദിയാല്എന്നും വാഴ്ത്തും സ്രഷ്ടാവേ (2)

                           3

അടിപ്പിണരില്കണ്ടു ഞാന്സ്നേഹത്തെ

സൗഖ്യമാക്കും യേശുവിന്ശക്തിയെ (2)

പകരം എന്തു നല്കും ഞാനിനി

എന്നാരോഗ്യം നല്കുന്നു നാഥനേ (2)

                           4

മൊഴിയില്കേട്ടു രക്ഷയിന്ശബ്ദത്തെ

വിടുതല്നല്കും നിന്ഇമ്പ വചനത്തെ (2)

പകരം എന്തു നല്കും ഞാനിനി

ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2)

                           5

നിന്ശരീരം തകര്ത്തു നീ ഞങ്ങള്ക്കായ്

ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്ക്കായ് (2)

പകരം എന്തു നല്കും ഞാനിനി

അന്ത്യത്തോളം ഓര്മ്മിക്കും യാഗത്തില്‍ (2)

 

പകരം എന്തു നല്കും ഞാനിനി

ഹൃദയം പൂര്ണ്ണമായ് നല്കുന്നു നാഥനേ

പകരം എന്തു നല്കും ഞാനിനി

നന്ദിയാല്എന്നും വാഴ്ത്തും സ്രഷ്ടാവേ

പകരം എന്തു നല്കും ഞാനിനി

എന്നാരോഗ്യം നല്കുന്നു നാഥനേ

പകരം എന്തു നല്കും ഞാനിനി

ദേശത്തെങ്ങും പോകും സുവിശേഷവുമായ്

പകരം എന്തു നല്കും ഞാനിനി

അന്ത്യത്തോളം ഓര്മ്മിക്കും യാഗത്തില്

 

Krushil kandu njan nin snehathe lyrics English

 

Krushil kandu njan nin snehathe

Aazhamaarna nin maha tyagathe

Krushil kandu njan nin snehatte

Aazhamaarna nin maha tyagathe

Pakaram enthu nalkum njn ini

Hridayam purnamayi nalkunnu nadhane

Pakaram enthu nalkum njn ini

Hridayam purnamayi nalkunnu nadhane

 

Shrishtikalil njan kandu nin karaviruthu

Albhuthamam nin njanathin purnathaye

Shrishtikalil njan kandu nin karaviruthu

Albhuthamam nin njanathin purnathaye

Pakaram enthu nalgum njan ini

Nanniyal ennum vazhthidum shrishtave

Pakaram enthu nalgum njan ini

Nanniyal ennum vazhthidum shrishtave

 

Nin shareram thakarthu nee njangalkaai

Shudha raktam chindi nee njangalkkai

Nin shareram thakarthu nee njangalkaai

Shudha raktam chindi nee njangalkkai

Pakaram enthu nalkum njan ini

Andyatholam oormikkum yagathe

Pakaram enthu nalkum njan ini

Andyatholam oormikkum yagathe

 

Adipinaril kandu njan snehathe

Sawkhyamaakum yesuvin shakthiye

Adipinaril kandu njan snehathe

Sawkhyamaakum yesuvin shakthiye

Pakram enthu nalgum njan ini

Ennaarogyam nalkunnu naaathanai

Pakram enthu nalgum njan ini

Ennaarogyam nalkunnu naaathanai

 

 

Mozhiyil kettu rakashayin shabdathe

Viduthal nalkum nin inba vachanathe

Mozhiyil kettu rakashayin shabdathe

Viduthal nalkum nin inba vachanathe

Pakarum enthu nalgum njan ini

Deshathegum pokum shuvisheshavumayi

Pakarum enthu nalgum njan ini

Deshathegum pokum shuvisheshavumayi

 

Pakarum enthu nalgum njan ini

Hridhayam poornnamai nalkunnu nathane

 

Pakarum enthu nalgum njan ini

Nandhiyal ennum vazhthidum shrishtave

 

Pakarum enthu nalgum njan ini

Andhyatholam ormmikum yagathe

 

Pakarum enthu nalgum njan ini

Ennarogyam nalkunnu naathanai

 

Krushil kandu njan nin snehathe lyrics Video

 

Post a Comment

0 Comments