ക്രിസ്ത്യ ജീവിതം പോൽ
Lyrics Malayalam and English
|
ക്രിസ്ത്യ ജീവിതം പോൽ
ഭാഗ്യം പാരിലെന്തുള്ളു
kristhya jeevitham pol
bhagyam paarilenthullu
1 ക്രിസ്തീയ ജീവിതം
പോലെയുള്ളൊരു-മഹൽ
ഭാഗ്യമാം ജീവിതം പാരിലെന്തുള്ളു
1 Kristheya jeevitham pole’ulloru mahal
bhagyamam jeevitham paril enthullu
2 കഷ്ടതയും പട്ടിണിയും ഏറിടും
നേരം മന
ക്ലേശം കൂടാതെ നിൽപാൻ
ശക്തി നൽകുന്ന
2 kashdathayum pattiniyum eridum neram mana
klesham kudathe nilppan shakthi nalkunna
3 പരിഹാസം ചൊല്ലി
ശത്രു നേർക്കുവരുമ്പോൾ
സ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി
നല്കുന്ന
3 parihasam cholli shathru nerkku varumpol
sthothram padi ashvasippan shakthi nalkunna
4 കൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ല
പെറ്റമ്മയിലൻപേരുന്ന യേശു പോരായോ?
4 kuttukaril paramayittenne pottunna nalla
pettammayil anperunna yeshu porayo?
5 മാറാത്ത വാഗ്ദത്തം തന്ന
കർത്താവേ അതിൽ
ആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ
5 maratha vagdatham thanna karthave
athil ashrayichu paaridathil velacheyum njaan
Kristheya jeevitham pole’ulloru mahal Lyrics Video |
0 Comments