Thuna enikkeshuve kuraviniyillathaan Lyrics Malayalam |
അനുദിനം തൻ നിഴലിൽ മറവിൽ
വസിച്ചിടും ഞാൻ
1 അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
2 പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
3 ശരണമവൻ
തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
4 വലമിടമായിരങ്ങൾ വലിയവർ
വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
5 ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Thuna enikkeshuve kuraviniyillathaan Lyrics in English |
anudinam than nizhalil maravil vasichidum njaan
1 avan ente sangkethavum-avalambavum kottayum
avaniyil aakulathil avan mathi aashrayppan;-
2 pakayente kanikalilum-pakarunna vyadhiyilum
pakalilum raavilum than-pakarnnidum krupa mazhapol;-
3 sharanamavan tharum than-chirakukalin keezhil
parichayum palakayumam-paramani-pparidathil;-
4 valamidam aayirangkal-valiyavar veenalum
valayamay ninnenne vallabhavan kaathidume;-
5 aakula velakalil aapathu nalukalil
aagathanaam arikil aashvasippichiduvan;-
Thuna enikkeshuve kuraviniyillathaan Lyrics Video |
0 Comments