google-site-verification: googled6cefb8cfb50a3ae.html ". തപ്പു കൊട്ടി പാടിടം | Thappu kotti paadidam Lyrics in Malayalam and English | Christian song Malayalam | www.christiansongwithlyrics.com

തപ്പു കൊട്ടി പാടിടം | Thappu kotti paadidam Lyrics in Malayalam and English | Christian song Malayalam | www.christiansongwithlyrics.com

തപ്പു കൊട്ടി പാടിടം Lyrics in Malayalam

തപ്പു കൊട്ടി പാടിടം കിന്നരം മീട്ടി സ്തുതിക്കാം 

ഇസ്രായേലിൻ ദൈവത്തെ പടി സ്തുതിക്കാം (2)

1. പാറകളേ മെഴുകുപോൽ ഉരുക്കും അവൻ

പാർവ്വത നിരകളേ തകർക്കുമവൻ (2)

പകലോ മേഖത്തൽ മറക്കുമവൻ

രാത്രിയിൽ അഗ്നിയായി ജ്വാലിക്കുമവൻ (2)

തപ്പു കൊട്ടി പാടിടം കിന്നരം മീട്ടി സ്തുതിക്കാം 

ഇസ്രായേലിൻ ദൈവത്തെ പടി സ്തുതിക്കാം (2)

2. പാതാള പാഷങ്ങൾ  വരിഞഎന്നാലും

മരണകെന്നി എന്നേ വലം ചെയ്താലും (2)

ആത്മവിൽ ഞാൻ നിന്നെ ആരാധിചിടും

ജയവീരനാം എൻ യേശുവിനെ (2)

തപ്പു കൊട്ടി പാടിടം കിന്നരം മീട്ടി സ്തുതിക്കാം

ഇസ്രായേലിൻ ദൈവത്തിൻറെ പടി സ്തുതിക്കാം (2)

3. നീ തന്ന നന്മകൾ ഓർത്തിടുംപോൾ

അത്യുന്നധനെ നിന്നെ സ്തുതിചിടുന്നൂ (2)

കനലേറും ജീവിത യാത്രയതിൽ

 തണലായി തുണയായ് വഹിച്ചിടണ (2)

തപ്പു കൊട്ടി പാടിടം കിന്നരം മീട്ടി സ്തുതിക്കാം 

ഇസ്രായേലിൻ ദൈവത്തെ പടി സ്തുതിക്കാം (2)

Thappu kotti paadidam Lyrics in English

Thappu kotti paadidam Lyrics in English

Thappu kotti paadidam kinnaram meetti sthudhikkam..
Israelin dhaivathe paadi sthudhikkam (2)

  1. Paarakale mezhuku pol urukkum avan
    Parvatha nirakale thakarkkumavan (2)
    Pakalo mekhathal marakkumavan
    Rathriyil agniyayi jwalikkumavan (2)

Thappu kotti paadidam kinnaram meetti sthudhikkam..
Israelin dhaivathe paadi sthudhikkam (2)

  1. Paathala paashangal varinj’ennalum
    Marana’kenni enne valam cheythalum (2)
    Aathmavil njan ninne aaradhichidum
    Jayaveeranam en Yeshuvine (2)

Thappu kotti paadidam kinnaram meetti sthudhikkam..
Israelin dhaivathe paadi sthudhikkam (2)

  1. Nee thanna nanmakal orthidumpol
    Athyunnadhane nine studicheedunnu
    Kanalerum Jeevitha yaathrayathil
    Thanalayi thunayaayi vahichidane (2)

Thappu kotti paadidam kinnaram meetti sthudhikkam..
Israelin dhaivathe paadi sthudhikkam (2)

Post a Comment

0 Comments